1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam Suicide News

കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍

Kottayam
കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഖ സെബാസ്റ്റിയനാണ് മരിച്ചത്. ഒരുമാസം മുന്‍പായിരുന്നു മേഘയുടെ വിവാഹം നടന്നത്. പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചാണ് ആത്മഹത്യ നടത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് ഇന്നുമുതല്‍ കൊവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തുതുടങ്ങും