1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam Murder case

കോട്ടയത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു

Kottayam
കോട്ടയത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു. ആയാകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍(69) ആണ് മരിച്ചത്. ഈമാസം 16നാണ് സംഭവം നടക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ചന്ദ്രന്‍ ഭാര്യ രത്‌നമ്മയെ വീട്ടില്‍ വച്ച് വെട്ടുകയായിരുന്നു. കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനാണ് ചന്ദ്രന്‍. 
അടുത്ത ലേഖനം
ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത; നാളെ രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്