മാവേലിക്കരയില്‍ മദ്യലഹരിയില്‍ വീടിനു തീയിട്ട ശേഷം മാതാവിന്റെ കഴുത്തറുത്ത് മകന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (07:51 IST)
മാവേലിക്കരയില്‍ മദ്യലഹരിയില്‍ വീടിനു തീയിട്ട ശേഷം മാതാവിന്റെ കഴുത്തറുത്ത് മകന്‍. കാട്ടുവള്ളി നാമ്പോലില്‍ സുരേഷ്(50) എന്നയാളാണ് അക്രമം നടത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മാതാവ് രുഗ്മിണിയുടെ കഴുത്ത് അറുത്ത ശേഷം സ്വയം കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരുടെയും നില ഗുരുതരമാണ്.

നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന പൊലീസെത്തുമ്പോള്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :