1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കനത്തമഴയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി

Kottayam
കനത്തമഴയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി. ഒപി വിഭാഗത്തിലാണ് വെള്ളം കയറിയത്. മുട്ടോളം വെള്ളം കയറി. ഇതോടെ രോഗികളും കൂട്ടിരുപ്പുകാരും ദുരിതത്തിലായിട്ടുണ്ട്. ആശുപത്രിക്ക് സമീപം പുതിയ റോഡ് പണിതപ്പോള്‍ വെള്ളം പോകാനായി മാര്‍ഗമില്ലാതായി. ഇതോടെയാണ് ആശുപത്രിക്കകത്ത് വെള്ളം കയറിയത്. ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം, നാളെ മുതൽ പ്രൈമറി സ്കൂളുകൾ അടച്ചിടും