അനുബന്ധ വാര്‍ത്തകള്‍
- ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ
- അമേരിക്കയിലെ ജീവനക്കാരോട് അഡോബിന്റെ മുന്നറിയിപ്പ്: ഡിസംബര്‍ എട്ടിനുമുന്‍പ് വാക്സിന് സ്വീകരിച്ചില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടിവരും
- ഓക്ടോബര്‍ 27വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
- ഒറ്റപ്പാലത്ത് ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച 68കാരന് ആറുവര്‍ഷത്തെ തടവ്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8909 പേര്‍ക്ക്; മരണം 65
കനത്ത മഴയില്‍ പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍
കനത്ത മഴയില്‍ പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലും ഉരുള്‍പ്പൊട്ടലുണ്ടായി. റാന്നി പനംകുടന്തയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. അതേസമയം കുറുമ്പന്‍ മുഴിയില്‍ വീട് തകര്‍ന്നു. ചിലന്തിക്കുന്നുമേല്‍ മനോജിന്റെ വീടാണ് തകര്‍ന്നത്. കോട്ടമണ്‍പാറയില്‍ ഒരാളുടെ കാര്‍ മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്.