കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള 34കാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (08:32 IST)
കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള 34കാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. വലവൂര്‍ സ്വദേശിയായ സജി പിജി ആണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. യുവതിയുടെ പിതാവ് ജോലിക്കു പോയ സമയത്താണ് പീഡനം. യുവതിയുടെ മാതാവ് കിടപ്പുരോഗിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :