സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (08:10 IST)
കേരളത്തിലേതുപോലെ ഉത്സവകാലത്ത് ഇളവ് തരില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം ഇളവു നല്‍കിയതാണെന്നും സ്റ്റാലിന്‍ പറഞ്ഞു.