അനുബന്ധ വാര്‍ത്തകള്‍
- അന്ന് വവ്വാലുകൾ നിറഞ്ഞ ഖനിയിൽനിന്നും വൈറസ് സാംപിൾ വുഹാനിലെ ലാബിലെത്തിച്ചു, ഇപ്പോഴത്തെ കൊറോണ വൈറസുമായി 96.2 ശതമാനം സാമ്യം
- തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 54 പേര്‍ക്ക്; സമ്പര്‍ക്കം വഴി രോഗം വന്നത് 42പേര്‍ക്ക്
- സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 186576 പേര്
- കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 28 ആയി
- പ്രധാനമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മില്‍മയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു
പോസ്‌കോ-കഞ്ചാവ് കേസുകളിലെ പ്രതി പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി
പോസ്‌കോ-കഞ്ചാവ് കേസുകളിലെ പ്രതി പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി. തൃപ്പുണിത്തുറ പുത്തന്‍കുരിശ് ചെരുങ്ങേലില്‍ സന്തോഷാണ്(27) കുട്ടിയെ തട്ടികൊണ്ടുപോയത്. കഞ്ചാവിന്റെ ലഹരിയില്‍ ഇയാള്‍ ഭാര്യവീട്ടില്‍ എത്തുകയും ഭാര്യയേയും അമ്മയേയും മര്‍ദ്ദിച്ച ശേഷം കുട്ടിനെ കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയായ സന്ധ്യ(19)യെ പീഡിച്ച കേസില്‍ പോസ്‌കോ നിയമപ്രകാരം നേരത്തേ ഇയാള്‍ ജയിലിലായിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങി വീണ്ടും ഇയാള്‍ മറ്റൊരു പോസ്‌കോ കേസില്‍ അകത്തായി. കുഞ്ഞുമായി ബൈക്കില്‍ കടന്ന സന്തോഷിനെ പാലക്കാട് നിന്നാണ് പൊലീസ് പിടിച്ചത്.