അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 28 ആയി
- പ്രധാനമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മില്‍മയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു
- കേരളത്തിന്റെ ടെലി മെഡിസിന് സംവിധാനം രാജ്യത്ത് ഒന്നാമതായി; ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്
- കിഡ്നി സ്റ്റോൺ ഉള്ളവർ ചീര കഴിയ്ക്കാമോ ? അറിയണം ഇക്കാര്യം !
- ഇതാണോ സ്വപ്നത്തിൽ വരുന്നത് ? എങ്കിൽ നല്ല സൂചനയാണ്, അറിയൂ !
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 186576 പേര്
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 186576 പേര്. ഇവരില്‍ 183542 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3034 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 210583 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 5456 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 62367 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 60165 സാമ്പിളുകള്‍ നെഗറ്റീവ് ആയി.