1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kothamangalam News

കോതമംഗലത്ത് കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ച് യുവാവ് മുങ്ങി

Kothamangalam
കോതമംഗലത്ത് കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ച് യുവാവ് മുങ്ങി. തൃക്കാരിയൂരിലെ കടയുടമയായ സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്. യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവ് ആവശ്യപ്പെട്ട സാധനങ്ങള്‍ എടുക്കുന്നതിനിടെയാണ് മാല പൊട്ടിച്ചുകൊണ്ട് കടന്നത്. കടയുടമ ഒച്ചവച്ചെങ്കിലും പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യ മൗനം പാലിച്ചിരുന്നാലും പ്രതിരോധ മേഖലയില്‍ റഷ്യ ഇന്ത്യയുടെ പങ്കാളിയായിരിക്കുമെന്ന് റഷ്യന്‍ എംബസി