ആലുവയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (08:10 IST)
ആലുവയില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. എടത്തല സ്വദേശി ഹരികുമാറാണ് അറസറ്റിലായത്. പീഡിപ്പിച്ച ശേഷം ഇയാള്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ശേഷം ഇതുപയോഗിച്ച് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി. യുവതി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :