അനുബന്ധ വാര്‍ത്തകള്‍
- ബാലികയ്ക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സഹോദരനും പിടിയിൽ
- മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനും ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്
- വൃദ്ധയെ പീഡിപ്പിച്ച ശേഷം മാല കവർന്ന പ്രതിക്ക് 30 വർഷത്തെ കഠിന തടവ്
- പോക്സോ : 32 കാരന് ആദ്യ കേസിൽ 100 വർഷവും രണ്ടാമത്തേതിൽ 104 വർഷവും കഠിനതടവ്
- എട്ടു വയസുകാരിക്ക് അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, 32 കാരന് 104 വര്‍ഷം കഠിന തടവ് !
26 കാരനായ പോക്സോ കേസ് പ്രതിക്ക് കോടതി 40 വർഷം കഠിന തടവ് വിധിച്ചു
കൊല്ലം: സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞു ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച യുവാവിനെ കോടതി നാല്പതു വർഷത്തെ കഠിന തടവിന് വിധിച്ചു. ആയൂർ ഇളമാട് ആക്കൽ പാറവിള പുത്തൻവീട്ടിൽ കെ.മഹേഷിനെയാണ് കോടതി ശിക്ഷിച്ചത്.
തടവ് ശിക്ഷ കൂടാതെ ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊട്ടാരക്കര പോക്സോ കോടതിയുടേതാണ് ഉത്തരവ്. കേസിൽ ബലാൽസംഗ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് കോടതി കണ്ടെത്തിയത്. കൊട്ടാരക്കര പോക്സോ കോടതി സ്‌പെഷൽ ജഡ്ജി ടി.ആർ.റീനാദാസിന്റേതാണ് ഉത്തരവ്.