കൊട്ടാരക്കര ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (09:47 IST)
കൊട്ടാരക്കര ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘുമന്ദിരത്തില്‍ ഷീന ആണ് മരിച്ചത്. 34 വയസായിരുന്നു. ഇന്നലെ രാവിലെ 11 മണിക്കാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ സഹോദരി ഷീനയെ നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :