അനുബന്ധ വാര്‍ത്തകള്‍
- വര്‍ക്ക് ഫ്രം ഹോം ആണോ; കണ്ണുകളെ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ അറിയണം
- കൊല്ലം ജില്ലയില്‍ പലയിടത്തും നേരിയ ഭൂചലനം
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 185 കോടി കടന്നു
- നാഗ ചൈതന്യയുടെ ആദ്യ തമിഴ് സിനിമ, ഒരുങ്ങുന്നത് രണ്ടു ഭാഷകളിലായി, പുതിയ വിവരങ്ങള്‍
- ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് സമ്പന്നര്‍ ഇവരാണ്
കൊല്ലത്ത് മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ട യുവാവ് സ്വന്തം വീടിന് തീയിട്ടു
കൊല്ലത്ത് മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ട യുവാവ് സ്വന്തം വീടിന് തീയിട്ടു. ശൂരനാട് തെക്ക് പതാരം മുരളിയാണ് വീടിന് തീയിട്ടത്. വീട്ടില്‍ മുരളിയുടെ ഭാര്യയും മൂന്നുകുട്ടികളും ഉണ്ടായിരുന്നു. ഇവര്‍ പുറത്തേക്കിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലാണ്. ഓലമേഞ്ഞ വീടായിരുന്നു. വീട്ടില്‍ ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു.
അടുത്ത ലേഖനം