1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka to reopen schools

കര്‍ണാടകയില്‍ അഞ്ചാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തുറക്കുന്നു!

Karnataka
കര്‍ണാടകയില്‍ അഞ്ചാംക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തുറക്കുന്നു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ക്ക് ഈമാസം 25മുതലാണ് ക്‌ളാസുകള്‍ ആരംഭിക്കുന്നത്. ഒരേസമയം 50 ശതമാനം കുട്ടികള്‍ മാത്രമേ ക്ലാസില്‍ ഉണ്ടാകുകയുള്ളു. കുട്ടികളെ പഠിപ്പിക്കാന്‍ മുഴുവന്‍ വാക്‌സിനും സ്വീകരിച്ച അധ്യാപകരെ മാത്രമേ അനുവദിക്കുകയുള്ളു.
അടുത്ത ലേഖനം
ഫോബ്‌സ് ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള അഭിനേതാക്കള്‍: സാമന്തയേയും വിജയ് ദേവരകൊണ്ടയേയും കടത്തിവെട്ടി രശ്മിക മന്ദാന