അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് കച്ചവടക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി
- വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്ധിപ്പുക്കുന്നതും തിയേറ്ററുകള്‍ തുറക്കുന്നതും ഇന്ന് പരിഗണിക്കും
- ജമ്മുകശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി
- ഈമാസം കുടകിലേക്കുള്ള ബസ് ഗതാഗതം നിരോധിച്ചു
- ഏത് അന്വേഷണത്തിനും തയ്യാര്‍: കെ സുധാകരന്
മെഡിക്കല്‍കോളേജ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി നഗ്നത പ്രദര്‍ശനം: രണ്ടുപേര്‍ അറസ്റ്റില്‍
മെഡിക്കല്‍കോളേജ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച കയറി നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ബുധനാഴ്ച രാത്രി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍കോളേജിന്റെ വനിത ഹോസ്റ്റലിലാണ് സംഭവം നടന്നത്. അനില്‍(34), സുജിത്ത്(31) എന്നിവരെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റുചെയ്തത്.
അതിക്രമിച്ച് കയറിയ ശേഷം ഇവര്‍ ആയുധം കാട്ടി ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതില്‍ സുജിത് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.