അനുബന്ധ വാര്‍ത്തകള്‍
- ഏത് അന്വേഷണത്തിനും തയ്യാര്‍: കെ സുധാകരന്
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
- പ്രണയബന്ധങ്ങളുടെ പേരിൽ 4 വർഷത്തിനിടെ കവർന്നത് 12 വനിതകളെ, ആത്മഹത്യാ നിരക്കിലും വർധന
- നടൻ വിക്രമിന്റെ പേരിലും മോൻസന്റെ തട്ടിപ്പ്, ബിനാമിയെന്ന പേരിൽ 50 കോടിക്ക് മട്ടാഞ്ചേരിയിലെ പുരാവസ്തു സ്ഥാപനം വാങ്ങാനെത്തി
- സംസ്ഥാനത്ത് ഇന്ന് 13,834 പേർക്ക് കൊവിഡ്, 95 മരണം
ഈമാസം കുടകിലേക്കുള്ള ബസ് ഗതാഗതം നിരോധിച്ചു
ഈമാസം കുടകിലേക്കുള്ള ബസ് ഗതാഗതം നിരോധിച്ചു. അതേസമയം രണ്ടുഡോസ് വാക്സിനെടുത്തവര്‍ക്കും കുടക് വഴി കര്‍ണാടകത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ഈമാസം 30വരെയാണ് നിരോധനം ഉള്ളത്. അതിര്‍ത്തിയില്‍ കണ്ടെയ്നര്‍ കെട്ടിടം നിര്‍മിച്ചാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. കേരളത്തില്‍ ടിപിആര്‍ നിരക്ക് അഞ്ചുശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ഇളവുനല്കുകയുള്ളുവെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
അടുത്ത ലേഖനം