യോഗി ആദിത്യനാഥിനെ അനുകൂലിച്ച് പോസ്റ്റിട്ടാല്‍ രണ്ടുരൂപ പ്രതിഫലം!

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (13:17 IST)
യോഗി ആദിത്യനാഥിനെ അനുകൂലിച്ച് പോസ്റ്റിട്ടാല്‍ രണ്ടുരൂപ പ്രതിഫലം ലഭിക്കുമെന്ന ഓഡിയോ ക്ലിപ്പ്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇത് വ്യാജ ഓഡിയോ ക്ലിപ്പാണെന്ന് ചൂണ്ടിക്കാട്ടി കാണ്‍പൂര്‍ പൊലീസ് ആഷിശ് പാണ്ഡെ, ഹിമാന്‍ഷു സായ്‌നി എന്നിവരെയാണ് അറസ്റ്റുചെയ്തത്.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ കുറച്ചുനാള്‍ മുമ്പുവരെ കൈകാര്യം ചെയ്തിരുന്നയാളാണ് ആശിശ് പാണ്ഡെ. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :