അനുബന്ധ വാര്‍ത്തകള്‍
- വാളയാർ കേസ്: പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
- മന്ത്രി എകെ ബാലന് കോവിഡ് സ്ഥിരീകരിച്ചു
- മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു; പാലക്കാട് ചികിത്സയിൽ
- 24 മണിക്കൂറിനിടെ 18,088 പേർക്ക് രോഗബാധ, മരണം ഒന്നരലക്ഷം കടന്നു
- പുതുവര്‍ഷത്തില്‍ ഏറ്റവും അധികം കുട്ടികള്‍ ജനിച്ചത് ഇന്ത്യയില്‍; മറ്റു കണക്കുകള്‍ ഇങ്ങനെ
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു
കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. കല്ലുവാതുക്കലില്‍ പറമ്പില്‍ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. രണ്ടുദിവസത്തെ പ്രായം മാത്രമേ കുഞ്ഞിനുണ്ടായിരുന്നുള്ളു. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പെക്കിള്‍ കൊടിപോലും മുറിക്കാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. ആണ്‍കുഞ്ഞിന് മൂന്നുകിലോ തൂക്കമുണ്ടായിരുന്നു. സംഭവത്തില്‍ പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.