1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri Balakrishnan will leave to US

വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക്

Kodiyeri Balakrishnan
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് ചികിത്സക്കായി പോകുന്നു. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം. കോടിയേരി ബാലകൃഷ്ണന്‍ യുഎസിലേക്ക് പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ആര്‍ക്ക് കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
 
 
 
അടുത്ത ലേഖനം
ഉയരുന്ന ആശങ്ക; ഇന്നും കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു