അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് 187 കോടി കടന്നു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,380 പേര്‍ക്ക്; മരണം 56
- ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു
- രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു, ബൂസ്റ്റർ ഡോസ് ആയി നൽകിയത് 2.57 കോടി ഡോസ്
- ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം
ഉയരുന്ന ആശങ്ക; ഇന്നും കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു
കോവിഡ് നാലാം തരംഗത്തിന്റെ സൂചന നല്കി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്നലത്തേതിനു സമാനമായി ഇന്നും രാജ്യത്ത് രണ്ടായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,380 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 56 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സജീവ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,009 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.