1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Russia Ukraine News

റഷ്യ യുദ്ധം നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന യുഎന്‍ പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ

Russia
റഷ്യ യുദ്ധം നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന യുഎന്‍ പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ. നേരത്തേയും റഷ്യക്കെതിരായ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നിരുന്നു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് അന്ന് വിട്ടുനിന്നത്. റഷ്യയെ തള്ളിയത് കൊണ്ടുമാത്രം ഇപ്പോഴത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഒറ്റ വോട്ടുകൊണ്ട് തകര്‍ക്കണ്ടന്നാണ് ഇന്ത്യയുടെ തീരുമാനം. 
അടുത്ത ലേഖനം
കേരളത്തില്‍ യുക്രെയ്നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിത്സ ഉറപ്പാക്കും