1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PDP Leader poonthura siraj Dies

പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

പിഡിപി
തിരുവനന്തപുരം: പി‌ഡിപി മുൻ ആക്‌ടിങ് ചെയർമാനും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
 
ഏറെനാളായി ചികിത്സയിലായിരുന്നു.രണ്ട് തവണ പി.ഡി.പി. സ്ഥാനാര്‍ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ചാണ് നഗരസഭാ കൗണ്‍സിലറായത്.
അടുത്ത ലേഖനം
തെലങ്കാനയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ പ്രതി റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍: പൊലീസിന് കൈയടിച്ച് സോഷ്യല്‍ മീഡിയ