സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (11:43 IST)
കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച നിലയില്‍. ഇടപ്പള്ളിയിലെ താമസ സ്ഥലത്ത് ശ്രദ്ധ എന്നയുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വന്ന പിഴവുമൂലം അനന്യകുമാരി എന്ന യുവതിയും
ആത്മഹത്യ ചെയ്തിരുന്നു.