1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് പറക്കുളത്ത് നാല് ആണ്‍കുട്ടികളെ കാണാതായി

Palakkad
പാലക്കാട് പറക്കുളത്ത് നാല് ആണ്‍കുട്ടികളെ കാണാതായി. വൈകുന്നേരം കളിക്കാന്‍ പോയ കുട്ടികളെയാണ് കാണാതായത്. 9,12,14 വയസുള്ള കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
അടുത്ത ലേഖനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,870 പേര്‍ക്ക്; മരണം 378