1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maharashtra Flood News

മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മരണം 13 ആയി

Maharashtra
മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മരണം 13 ആയി. വെള്ളപ്പൊക്കത്തിലും മറ്റുമായി 136 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലത്തൂര്‍, പര്‍ബാനി, പൂനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അതേസമയം പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബസ് ഒഴുകിപ്പോകുകയും നാലുപേരെ കാണാതാകുകയും ചെയ്തു. ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നത്. 
അടുത്ത ലേഖനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,870 പേര്‍ക്ക്; മരണം 378