കെച്ചി|
jibin|
Last Modified ശനി, 3 മെയ് 2014 (13:59 IST)
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് വയലാര്‍ രവി. നിലവില്‍ മദ്യ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് നടക്കുന്നത്. ഇത് കള്ളവാറ്റിനെ പ്രത്സാഹിപ്പിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ജനങ്ങള്‍ക്ക് ചെയ്യുന്ന കാര്യങ്ങള്‍ ബോധ്യപ്പെടണമെന്നും വയലാര്‍ രവി പറഞ്ഞു.