യൂത്ത് കോണ്‍ഗ്രസ് സുധീരനൊപ്പം: ഡീന്‍

കൊച്ചി| jibin| Last Modified വെള്ളി, 2 മെയ് 2014 (18:51 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് വിഎം സുധീരനൊപ്പമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി യോഗത്തിലാണ് ഡീന്‍കുര്യാകോസ് തങ്ങളുടെ നിലപാട് അറിയിച്ചത്.

യോഗത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബു അഴിമതിക്കാരനാണെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി കെ ബാബുവിനെ പേരെടുത്താണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. ഇടുക്കി ബിഷപ്പിനെയും ജിസിഡി ചെയര്‍മാന്‍ എന്‍ വേണുഗോപാലിനെതിരെയും വിമര്‍ശനമുയര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :