1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KM Mani, UDF, Facebook, Troll about mani

തന്റേതല്ലാത്ത കാരണത്താൽ ബന്ധം വേർപ്പെടുത്തിയ യുവാവ് പങ്കാളിയെ തേടുന്നു; മാണിക്ക് ട്രോൾ പെരുമഴ

മാണിക്ക് ട്രോൾ കൊണ്ട് അഭിഷേകം നടത്തി സോഷ്യൽ മിഡിയ

കെ എം മാണി
കെ എം മാണി യു ഡി എഫുമായുള്ള ബന്ധം മുറിച്ചതാണ് കേരളത്തിലെ ഏറ്റവും വലിയ വാർത്ത. കേരളം ഈ വാർത്തയെ കുറിച്ച് സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയയ്ക്ക് എങ്ങനെ സംസാരിക്കാതിരിക്കാനാകും. മാണിയെയും മാണി വിഭാഗം യു ഡി എഫ് വിട്ട വാർത്തയെയും ആഘോഷമാക്കിയിരിക്കുകയാണ് ട്രോളർമാർ. 
 
രസകരമായ ചില ട്രോളുകൾ കാണാം: