1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Killer Greeshma News

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു

Killer Greeshma News
ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ബാത്ത് റൂമില്‍ പോയപ്പോള്‍ അണുനാശിനിയായ ലൈസോള്‍ കുടിച്ചെന്നാണ് നിഗമനം. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ ബാത്‌റൂമിലാണ് സംഭവം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഗ്രീഷ്മയുള്ളത്. 
അടുത്ത ലേഖനം
Happy Birthday Oommen Chandy: ഉമ്മന്‍ചാണ്ടിക്ക് ഇന്ന് ജന്മദിനം, മുന്‍ മുഖ്യമന്ത്രിയുടെ പ്രായം അറിയുമോ