കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

കാട്ടുപന്നി വിവാദം കേരളം,കാട്ടുപന്നിയെ കൊല്ലാമോ, കേരളം കാട്ടുപന്നി, കാട്ടുപന്നി ക്ഷുദ്രജീവിയല്ല,കേരളം കാട്ടുപന്നി ചർച്ച,Kerala wild boar vermin status rejected,Wild boar not declared vermin in Kerala,Wild boar protection Kerala,Kerala wild boar hunti
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (15:27 IST)
AI generated
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.

കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ അതിനെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. എന്നാല്‍ ഈ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്ന് കേന്ദ്രം ചൂണ്ടികാട്ടി.നിലവില്‍ സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയുള്ളത്. ഈ പട്ടികയില്‍ മാറ്റം വരുത്തില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഈ ലിസ്റ്റില്‍ ഒന്നാമതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :