അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും
- Rain Alert: ശക്തമായ മഴ; കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Mullaperiyar Dam: മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, ജാഗ്രത നിർദ്ദേശം
- Kerala Weather Live Updates June 28: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അടുത്ത അഞ്ച് ദിവസം മഴ !
- Kerala Weather Live Updates, June 27: ചക്രവാതചുഴി, രണ്ട് ദിവസത്തിനുള്ളില്‍ മറ്റൊരെണ്ണം; പെരുമഴ തുടരും
Kerala Weather Live Updates June 30: ഇന്ന് പൊതുവെ ശാന്തം, വെയില് ഉണ്ടാകും; മഴ മുന്നറിയിപ്പില്ല
Kerala Weather Alerts: കാലവര്‍ഷം രാജ്യമാകെ വ്യാപിക്കുന്നതിന്റെ ഭാഗമായി മണ്‍സൂണ്‍പാത്തി രൂപപ്പെട്ടു
Kerala Weather Live Updates June 30: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇനി ജൂലൈ മൂന്നിനാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്.
അതേസമയം കാലവര്‍ഷം രാജ്യമാകെ വ്യാപിക്കുന്നതിന്റെ ഭാഗമായി മണ്‍സൂണ്‍പാത്തി രൂപപ്പെട്ടു. മണ്‍സൂണ്‍പാത്തി തെക്കോട്ട് നീങ്ങിയാല്‍ കേരളം അടക്കം തെക്കേ ഇന്ത്യയില്‍ മഴ ശക്തമാകും.
08.00 AM: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
07.45 AM: സാധാരണയിലും വേഗത്തിലാണ് ഇത്തവണ കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചത്.
07.30 AM: മുല്ലപ്പെരിയാര്‍ ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി 10 സെന്റിമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.