അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസിലേക്ക് നാല് ലക്ഷത്തോളം കുട്ടികള്‍
- മൂന്നാറില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
- വയനാട്ടില്‍ പനമരം പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
- മൺസൂൺ സീസണിൽ ബജറ്റിൽ ഒതുങ്ങുന്ന അവധിക്കാല പാക്കേജുകളുമായി കെടിഡിസി
- ഇത്തവണ വേനൽമഴ ലഭിച്ചത് 85 % അധികം, ഏറ്റവും കൂടുതൽ എറണാകുളത്ത്
പനിയും ചുമയും ഉണ്ടോ? കുട്ടികളെ സ്കൂളില്‍ വിടരുത്; മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക
സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കും. വിദ്യാര്‍ഥികള്‍ക്ക് മുഖാവരണം നിര്‍ബന്ധം. രോഗലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുത്. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരും സ്കൂളില്‍ പോകരുത്. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കണം.