അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 54,537 പേർക്ക് കൊവിഡ്,13 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 47
- നടിയെ അക്രമിച്ച കേസ്: വിചാരണ നടപടികൾ അന്തിമഘട്ടത്തിലെന്ന് സർക്കാർ സുപ്രീംകോടതിയിൽ
- പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും
- തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്
- സീനിയര്‍ ക്ലാസിലെ ചേച്ചിമാര് ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് എനിക്ക് തരും, അവര്‍ക്ക് എന്റെ തമാശ കേട്ടാല്‍ മതി; വിദ്യാഭ്യാസ കാലത്തെ കുറിച്ച് മമ്മൂട്ടി
സംസ്ഥാനത്ത് 80 ശതമാനത്തിലധികം കുട്ടികള്‍ക്ക് വാക്സിനേഷന് നല്കി
ജനുവരി 25 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 80 ശതമാനം കുട്ടികള്‍ക്ക് വാക്സിനേഷന് നടത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 60.99 ശതമാനം കുട്ടികള്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍ 80 ശതമാനം പേര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 66.24 ശതമാനം കുട്ടികള്‍ക്കുമാണ് വാക്സിന് നല്‍കിയത്.
വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടത്താനിരുന്ന ഫയല്‍ അദാലത്ത് ഫെബ്രുവരിയില്‍ നടത്തും. ഇതില്‍ തീര്‍പ്പാക്കുന്ന ഫയലുകളില്‍ പരാതിയുള്ളവര്‍ക്ക് വിദ്യാഭ്യാസ ഡയറക്ട്രേറ്റില്‍ രൂപീകരിക്കുന്ന അപ്പീല്‍ സെല്ലില്‍ പരാതി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.