അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ജാതി വ്യവസ്ഥ ഒഴിവാക്കി
- തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകം: രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിയായ പ്രതിയെ കേരള പോലീസ് ഇന്ന് ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കും
- വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ല; സംസ്ഥാനത്തെ ഡാമുകളിലെ ഷട്ടറുകള്‍ വീണ്ടും തുറക്കും
- തീവ്ര ന്യൂനമര്‍ദ്ദ സാധ്യത: സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ എല്ലോ അലര്‍ട്ട്
- Breaking News:12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ സർക്കാർ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
സംസ്ഥാനത്ത് ഈ മാസം 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഈ മാസം 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നില്‍ക്കുന്നതാണ് മഴയ്ക്ക് പ്രചോദനമാകുന്നത്. കൂടാതെ തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനപക്ഷ പാത്തി നിലനില്‍ക്കുന്നുണ്ട്.
ഇന്ന് എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം നാളെ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.