അനുബന്ധ വാര്‍ത്തകള്‍
- ഒരിടവേളയ്ക്ക് ശേഷം വീണ്ടും ന്യൂനമര്‍ദ്ദ ഭീഷണി; കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യത
- ലയണിലും മഴത്തുള്ളിക്കിലുക്കത്തിലും ദിലീപിന്റെ ചേച്ചി, നേരറിയാന്‍ സിബിഐയിലെ മായ; മിസ് കേരള പട്ടവുമായി മലയാള സിനിമയിലെത്തിയ നടി സുവര്‍ണ മാത്യുവിന്റെ ജീവിതം ഇങ്ങനെ, താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
- കിഴക്കൻ കാറ്റ് സജീവം, മധ്യകേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- 'അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു', കെ.പി.എ.സി. ലളിതയ്ക്ക് ആന്തരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍
- ഇന്നും നാളെയും രാജ്യത്തെ പലസംസ്ഥാനങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
ചക്രവാതചുഴി: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച മുതൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾക്കറ്റലിൽ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ച്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായാണ് അറിയിപ്പ്. ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറും. ഈ ന്യൂനമർദ്ദം ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.