അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെതിരായ ഹര്‍ജി കോടതി തള്ളി
- സംസ്ഥാനത്ത് ഇന്ന് 17,983 പേർക്ക് കൊവിഡ്, 127 മരണം
- കേരളത്തില്‍ കൊവിഡ് രൂക്ഷമാണെന്ന് തടവുകാരന് കോടതിയില്‍; പരോളില്‍ ഇറങ്ങിയവര്‍ തിരിച്ച് ജയിലില്‍ പോകണ്ടെന്ന് സുപ്രീംകോടതി
- ഒരു ബെഞ്ചിൽ 2 പേർ, സ്കൂളുകളിൽ ഉച്ചഭക്ഷണമില്ല, സ്കൂൾ തുറക്കാൻ കരട് മാർഗരേഖയായി
- മന്ത്രിവീണാ ജോർജിനെതിരെ വ്യക്തിഹത്യ: പിസി ജോർജിനെതിരെ കേസെടുത്തു
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
26-09-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
27-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
28-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.