1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Farmers Suicide Maharashtra

കഴിഞ്ഞ അഞ്ചുമാസത്തിനിടെ മഹാരാഷ്ട്രയില്‍ മാത്രം 1076 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു!

Farmers Suicide
കഴിഞ്ഞ അഞ്ചുമാസത്തിനിടെ മഹാരാഷ്ട്രയില്‍ മാത്രം 1076 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയുടെ നിയമസഭയില്‍ കൃഷിമന്ത്രി വിജയ് വഡേത്തിവാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ 491 പേര്‍ കടം എഴുതിത്തള്ളിയവരുടെ പട്ടികയില്‍ ഉണ്ടായിരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മൂതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകളാണ് ഇത്. സാമ്പത്തിക പ്രതിസന്ധിയും കാര്‍ഷിക നിയമങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. 
അടുത്ത ലേഖനം
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്‍ തീപിടുത്തം