അനുബന്ധ വാര്‍ത്തകള്‍
- കേരളം നൽകാമെന്ന് പറഞ്ഞത് ഒരു രാത്രക്കാരന് 135 രൂപ, അദാനി 168 വാഗ്ദാനം ചെയ്തു: വ്യോമയാനമന്ത്രി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; തിരുവനന്തപുരത്തുമാത്രം 21പേര്‍ക്ക് രോഗം
- സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിച്ചു; 24മണിക്കൂറിനിടെ പരിശോധിച്ചത് 37010സാമ്പിളുകള്‍
- സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചത് 31 ഹോട്ട് സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകള്‍ 585 ആയി
- കൊവിഡ്: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് ഒന്‍പത് മരണങ്ങള്
സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പ്രവര്‍ത്തനം. സാധനങ്ങള്‍ക്ക് 30ശതമാനം വരെ വിലക്കുറവുണ്ടാകും. ഈ മാസം 30വരെ ഓണചന്തകള്‍ പ്രവര്‍ത്തിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. അതേസമയം താലൂക്ക് തലത്തില്‍ 26മുതല്‍ ഓണചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.