അനുബന്ധ വാര്‍ത്തകള്‍
- അവസാനമില്ലാതെ ഇന്ധന വില വര്‍ധനവ്
- വായ്പ അടയ്ക്കാന്‍ കാശില്ല, ഭാര്യയെ ലൈംഗികമായി ഉപയോഗിക്കാന്‍ വിട്ടുനല്‍കി യുവാവ്; ക്രൂരത
- എല്‍ഐസി പൈസ കിട്ടിയാല്‍ എങ്ങോട്ടേലും പോകാമെന്ന് കരുതി, ഒരാഴ്ചയ്ക്ക് വേണ്ടിയാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്: റഹ്മാന്
- ഉയരുന്ന പ്രതിഷേധം; കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടിലേക്ക്
- ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ, മൊബൈൽ റിപ്പയർ കടകൾക്ക് നാളെ തുറക്കാം
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍. ജ്വല്ലറി, തുണിക്കടകള്‍, ചെരുപ്പ്, കണ്ണട, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണിമുതല്‍ രാത്രി ഏഴുമണിവരെ തുറക്കാം. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വാഹന ഷോറൂമുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവര്‍ത്തിക്കാം.
അതേസമയം സംസ്ഥാനത്ത് നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്.