1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Petrol price 11may 2021

അവസാനമില്ലാതെ ഇന്ധന വില വര്‍ധനവ്

Petrol Price
അവസാനമില്ലാതെ ഇന്ധന വില വര്‍ധനവ്. രാജ്യത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിനും ഡീസലിനും 29 പൈസവീതമാണ് ഇന്ന് കൂടിയത്. ഈമാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 97.83 രൂപയും ഡീസലിന് 91.60 രൂപയുമായി. 
 
അതേസമയം കൊച്ചിയില്‍ പെട്രോളിന് 96.07 രൂപയും ഡീസലിന് 91.51 രൂപയുമായി. ഈമാസം ഇതുവരെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയുമാണ് വര്‍ധിച്ചത്.
അടുത്ത ലേഖനം
വായ്പ അടയ്ക്കാന്‍ കാശില്ല, ഭാര്യയെ ലൈംഗികമായി ഉപയോഗിക്കാന്‍ വിട്ടുനല്‍കി യുവാവ്; ക്രൂരത