അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ഇനി നിയന്ത്രണങ്ങള്‍ ഇങ്ങനെ; സമ്പൂര്‍ണ ലോക്ക്ഡൗണിന് അവസാനം?
- കോവിഡ് മരണം തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതിയായി
- സംസ്ഥാനത്ത് ഇതുവരെ 1.12 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു: മുഖ്യമന്ത്രി
- സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന നോവവാക്സ് വാക്സിൻ 90% ഫലപ്രദം, എല്ലാ വകഭേദങ്ങളെയും തടയുമെന്ന് പഠനം
- ജൂണ്‍ 16 ന് ശേഷം സമ്പൂര്‍ണ ലോക്ക്ഡൗണില്‍ മാറ്റം; ടി.പി.ആര് അടിസ്ഥാനത്തില്‍ ഇളവുകളും നിയന്ത്രണങ്ങളും
സംസ്ഥാനത്ത് ലോക്ഡൗണ്‍ നാളെ അവസാനിക്കും
സംസ്ഥാനത്ത് ലോക്ഡൗണ്‍ നാളെ അവസാനിക്കും. അതേസമയം മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ എങ്ങനെ വേണമെന്ന് ഇന്ന് തീരുമാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായിരിക്കും സാധ്യത. കൊവിഡ് വ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ഓട്ടോ ടാക്സി സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചായിരിക്കും തീരുമാനം എടുക്കുന്നത്. ഇളവുകള്‍ വരുന്നതോടെ അന്തര്‍ ജില്ലാ യാത്രകളിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും. ലോക്ഡൗണ്‍ ഇതേ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് പൊതുഅഭിപ്രായം.