1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Higher secondary practical exams postponed

കൊവിഡ് വ്യാപനം: ഹയർസെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

കൊവിഡ്
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു.
 
ബുധനാഴ്‌ച്ച നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അതി‌തീവ്ര വ്യാപനം: രാജ്യത്ത് ആദ്യമായി മൂന്നരലക്ഷം കടന്ന് പ്രതിദിന രോഗികൾ, 2812 മരണം