1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Heavy Rain Alert

സംസ്ഥാനത്ത് ഇന്ന് ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
സംസ്ഥാനത്ത് ഇന്ന് ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും  നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴിയുടെ ഫലമായാണ് തീവ്ര മഴ പെയ്യുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴ പെയ്യുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ചക്രവാതചുഴി കേരളത്തിന് മുകളില്‍: മൂന്നു ദിവസം വ്യാപകമായ മഴ തുടരും