അനുബന്ധ വാര്‍ത്തകള്‍
- ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് പോപ്പുലര്‍ ഫ്രണ്ട്, പൊതുജനം വലയുന്നു
- കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി
- സ്കൂളുകളുടെ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാക്കണം: ഖാദർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു
- ബ്യുട്ടീഷന്റെ കൊലപാതകം : സ്ത്രീയടക്കം മൂന്നു പേർ അറസ്റ്റിൽ
- ബാലരാമപുരത്തെ വാടകവീട്ടിൽ നിന്ന് 158 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: 2 പേർ അറസ്റ്റിൽ
ഹര്‍ത്താല്‍: മാറ്റിവെച്ച പരീക്ഷകള്‍ ഏതൊക്കെയാണെന്ന് നോക്കാം
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ഹര്‍ത്താല്‍ തുടരുന്ന സാഹചര്യത്തില്‍ കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കേരള നഴ്സിങ് കൗണ്‍സില്‍ പരീക്ഷകള്‍ക്കും മാറ്റമുണ്ട്. അതേസമയം, ഇന്ന് നടത്താന്‍ തീരുമാനിച്ച പി.എസ്.സി., കുസാറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത ലേഖനം