1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala flood

പ്രളയക്കെടുതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് മുതൽ ദുരിതാശ്വാസ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

പ്രളയക്കെടുതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് മുതൽ ദുരിതാശ്വാസ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

പ്രളയക്കെടുതി
പ്രളയക്കെടുതികൾ വിലയിരുത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി കേന്ദ്രസംഘം ഇന്ന് മുതല്‍ സംസ്ഥാനത്തെ ദുരിതാശ്വാസ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാല് ടീമുകളായി തിരിഞ്ഞ് സെപ്തംബര്‍ 24 വരെ സംഘം വിവിധ പ്രളയബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തും.
 
പ്രളയത്തില്‍ നാശനഷ്ടം നേരിട്ട 12 ജില്ലകളിലും സന്ദര്‍ശിച്ച്‌ സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന് സെപ്തംബര്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ചേംബറില്‍ കേന്ദ്രസംഘം ചര്‍ച്ച നടത്തും.
About Writer
Rijisha M.
അടുത്ത ലേഖനം
'ജി എസ് ടി പോലെയുള്ള ശക്തമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ സർക്കാരിന് മടിയില്ല': പ്രധാനമന്ത്രി