അനുബന്ധ വാര്‍ത്തകള്‍
- ചക്കപ്പഴം കുടുംബത്തിന് നന്ദി, സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്
- കലാമൂല്യമുള്ള ഒരു സീരിയലുമില്ലെന്ന് ജൂറി, സ്ത്രീകളെയും കുട്ടികളെയും മോശമാക്കി ചിത്രീകരിക്കുന്നുവെന്ന് വിമർശനം
- ചാത്തന്നൂരില്‍ മദ്യപിച്ച് ലക്കുകെട്ട പിതാവിനെ ഒപ്പമിരുത്തി കാറോടിച്ച് 13കാരന്; രണ്ടുപേരും പൊലീസിന്റെ പിടിയില്‍
- കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ്, ഗുരുതര ആരോപണവുമായി ആനി രാജ
- അസമില്‍ 22ജില്ലകളില്‍ വെള്ളപ്പൊക്കം; മരണം മൂന്നായി
പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയും!
പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുമെന്ന് സര്‍ക്കാരിന്റെ കൊവിഡ് അവലോകന റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആഴ്ച പ്രതിദിനകൊവിഡ് രോഗികളുടെ എണ്ണം 40000ത്തിലധികമാകാന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണത്തിന് നല്കിയ ഇളവുമാലമാണ് ഇപ്പോഴത്തെ കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നത്. രണ്ടുജില്ലകളില്‍ കൊവിഡ് ബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രൊജക്ഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ പത്തുമുതലാകും കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത്. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടോയെന്നകാര്യത്തില് ഇന്ന് വൈകുന്നേരം തീരുമാനമെടുക്കും.