കുട്ടികളിലെ ആത്മഹത്യ നിരക്ക് കൂടാന്‍ കാരണം കുടുംബപ്രശ്‌നങ്ങള്‍; ആത്മഹത്യ കൂടുതല്‍ ഈ ജില്ലകളില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (08:25 IST)
കുട്ടികളിലെ നിരക്ക് കൂടാന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആത്മഹത്യ കൂടുതല്‍ തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, വയനാട് ജില്ലകളിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണവും കൗണ്‍സിലിങ്ങും ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ വന്ന് കുട്ടികള്‍ വീട്ടിലായതോടെയാണ് ആത്മഹത്യ നിരക്കും കൂടിയത്. ആത്മഹത്യചെയ്യുന്നതില്‍ മുന്നില്‍ പെണ്‍കുട്ടികളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :