അനുബന്ധ വാര്‍ത്തകള്‍
- റിയാദില്‍ റോഡിലൂടെ നടന്നുപോയ സിംഹത്തിന് വാഹനമിടിച്ച് പരിക്കേറ്റു
- സംസ്ഥാന ബജറ്റ് 2022-23: പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും ഒറ്റനോട്ടത്തില്‍
- പ്രണയബന്ധത്തില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ സമീപിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോത്സ്യന് പീഡിപ്പിച്ചു: അറസ്റ്റ്
- സംസ്ഥാനത്തെ ഗതാഗത കുരുക്ക് അഴിക്കാന്‍ പദ്ധതി; 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും
- ലൈഫ് പദ്ധതി വഴി ഒരു ലക്ഷത്തില്‍ പരം വീടുകള്‍ നിര്‍മ്മിക്കും
Kerala Budget 2022: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് 10 കോടി
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപ.
അതേസമയം 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിക്കും. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കും സ്ഥാപിക്കും.