1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Budget 2022-23 Live Updates

ഇനി 'അല്‍-കപ്പ'; മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും

Kerala Budget
മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് പ്രഖ്യാപനം. ഇതിന്റെ ഗവേഷണത്തിനായി രണ്ട് കോടി രൂപ മാറ്റിവെച്ചു. 
 
 
അടുത്ത ലേഖനം
കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ ഉയരും